താനൂർ: വെമ്പാലപറമ്പ് കമ്മാക്കാന്റെ പുരക്കൽ റുഖിയ (75) നിര്യാതയായി.ഭർത്താവ്: അബൂട്ടി. മക്കൾ: കോയ, മനാഫ്, അഷ്റഫ്, റാഫി, ബിലാൽ, ഇസ്മായിൽ, ആയിശ, ഫാത്തിമ. മരുമക്കൾ: ഉമ്മർ, സലാം, ഹഫ്സത്ത്, സൈബു, മൈമൂന, സഹർബാനു, മുഫ്സി, ബുഷ്റ.