വേളം: മുസ്ലിം ലീഗ് പ്രവർത്തകനും തീക്കുനി മഹല്ല് കമ്മിറ്റി അംഗവുമായ കീരംപൊയിൽ മൊയ്തു ഹാജി (67) നിര്യാതനായി. ഉംറ നിർവഹിച്ച് മൂന്നു ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: കുഞ്ഞിപാത്തു ഹജ്ജുമ്മ (തീക്കുനി). മക്കൾ: മുനീഫ്, മുനീർ, മുബശിർ (മൂവരും മസ്കത്ത്), നൂറ ഫാത്തിമ (നീതി ലാബ് കുറ്റ്യാടി). മരുമക്കൾ: ഷംന (ശാന്തിനഗർ), ജാസ്മിൻ (നിട്ടൂർ), അസ്ന (കാക്കുനി). സഹോദരങ്ങൾ: അമ്മത് ഹാജി, കുഞ്ഞാമി, മറിയം, നഫീസ, പരേതനായ പാത്തു.