തിരുവണ്ണൂർ: പാറായി പറമ്പിൽ സൈതലവി (68) ((ഉമ്മുൽ ഖുറാ, തിരുവണ്ണൂർ) നിര്യാതനായി. ഭാര്യ: അസ്മാബി (പാലത്തിങ്ങൽ). മക്കൾ: ഡോ. സജില, (ഒമാൻ), മർഷാദ് (ദുബൈ), അനസ് (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ: ഡോ. ഫാറൂഖ്, ഹാജറ, ഷഹല. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, സുബൈദ, നഫീസക്കുട്ടി, പരേതനായ മുസ്തഫ. ജനാസ നമസ്കാരം രാവിലെ ഒമ്പത് മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.