താനൂർ: ചാഞ്ചേരി പറമ്പ് പള്ളിക്ക് സമീപം കളത്തിങ്ങൽ അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: വാഹിദ്, സാബിറ, മുബീന, റുബീന, പരേതനായ ഹിളർ. മരുമക്കൾ: ഖാലിദ്, ശറഫുദ്ദീൻ, ആഷിഖ് (ഖത്തർ), സാബിത, ആരിഫ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പനങ്ങാട്ടൂർ പള്ളി ഖബർസ്ഥാനിൽ.