കുറ്റിയിൽതാഴം: അരീക്കര മീത്തൽ വാസുദേവൻ (67) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഷിബിൻ, ഷിജു (ടെലർക്ലാൻ ഡിസൈൻസ്), ഷിനി. മരുമക്കൾ: സുനിൽകുമാർ ബി.കെ (കൃഷിവകുപ്പ്), അമൃത, ശ്രുതി. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, നാരായണൻ, രാധ, ഇന്ദിര. സഞ്ചയനം ബുധനാഴ്ച.