തലക്കുളത്തൂർ: അന്നശ്ശേരി പുത്തലത്ത് അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ: ഫൗസിയ (കാപ്പാട്). മക്കൾ: മൻസൂർ, സത്താർ, സക്കീർ, ഹൈറുന്നീസ. മരുമക്കൾ: ജിൻസിറ (പള്ളിപ്പൊയിൽ), മുഫീദ (ഒളവണ്ണ), ഷംല (കൊളത്തൂർ), ജാഫർ (പറമ്പത്ത്).