പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡിനടുത്ത് താമസക്കാരനായ തിരുത്തിയാട് സ്വദേശി മാങ്ങേറ്റിങ്ങര മാമിയിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പി.ഒ. ബീഫാത്തു. മക്കൾ: ഖിഫായത്തുല്ലാഹ്, അൻവർ സാദാത്ത്, മുർഷിദ. മരുമക്കൾ: യാസർ വലിയാട്ട് (പറളി ), റസീന, ഫിദ. ഖബറടക്കം ശനിയാഴ്ച പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.