ഉള്ള്യേരി: പൂവ്വമുള്ളതിൽ മീത്തൽ കദീശക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: കൊടോളിപുനത്തിൽ മമ്മു മുസ്ലിയാർ. മക്കൾ: ഹകീം കെ. കാസിം ഗുരുക്കൾ, യൂസുഫ്, നൗഷാദ്, അഷ്റഫലി, അലീമ, ജമീല, റംല, സഫിയ. മരുമക്കൾ: കാരാട്ട് അബു (ഡ്രൈവർ), അബൂബക്കർ (കവലാട്), അൽതാഫ് (പറമ്പിൽബസാർ), അസ്ഹർ (കുന്നത്ത്കര), ആരിഫ.