എടവണ്ണപ്പാറ: പാഞ്ചീരിയിൽ താമസിക്കുന്ന ഞാറ്റൂർ മേത്തൽ അഹമ്മദുകുട്ടി (67) നിര്യാതനായി. ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: സഹീർ, ജുനൈദ്, മനാഫ്, ഷബ്ന, സീനത്ത്.
മരുമക്കൾ: കരീം താത്തൂർ, റഹ്മത്ത് കൊളംബലം, ഷമീന ചെറുവായൂർ, റസീന തീണ്ടാപ്പാറ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചാലിയപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.