നാദാപുരം: കുന്നുംപുറത്ത് രാജൻ (68) നിര്യാതനായി. മകൾ: ജിജിന. സഹോദരങ്ങൾ: ദേവി, രാധ, ചന്ദ്രി, പരേതനായ ദാസൻ.