നന്തിബസാർ: വൻമുഖത്തെ പരേതനായ മമ്മദിന്റെ ഭാര്യ പുതുക്കുടിവയൽകുനി കുഞ്ഞയിശ (85) നിര്യാതയായി. മക്കൾ: ഇസ്മയിൽ (ഖത്തർ), ശുക്കൂർ, ബഷീർ, റഫീഖ്, ആഷിഖ് (ബഹ്റൈൻ), അഷ്റഫ് (ദുബൈ). മരുമക്കൾ: ഹൈറു (കണയങ്കോട്), സെറീന, നസീമ (ഇരുവരും തിക്കോടി), ജസീന (കൊയിലാണ്ടി), സീനത്ത് (പാലക്കുളം), റഹീല (കീഴരിയൂർ). സഹോദരൻ: പി.വി.കെ. അസ്സയിനാർ.