ഇരുമ്പുഴി: വടക്കുംമുറി നമ്പികുന്നൻ മമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുൽ കരീം, അസ്മാബി. മരുമക്കൾ: മറിയുമ്മ (വെള്ളില), അസീസ് (ഇരുമ്പുഴി).