നരിക്കുനി: കാവുംപൊയിൽ മേലേ പുറ്റാട്ട് കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷ്ണൻ നായർ (കോക്കല്ലൂർ), ചന്ദ്രശേഖരൻ നായർ (റിട്ട. കൃഷി വകുപ്പ്), ശൈലജ (അത്തോളി), വിജയലക്ഷ്മി (വടകര). മരുമക്കൾ: പരേതനായ പത്മനാഭൻ (അത്തോളി), ചന്ദ്രൻ (വടകര), ശുഭ, ഗിരിജ. സഞ്ചയനം തിങ്കളാഴ്ച.