എടക്കര: കാട്ടിപ്പടി ആയക്കുടി സമദ് (40) നിര്യാതനായി. ഭാര്യ: ഫസിയ. മക്കള്‍: നൂറുല്‍ മുഹമ്മദ്, റീബ സമദ്, റിഫ സമദ്.