ബാലുശ്ശേരി: പോസ്റ്റ് ഓഫിസ് റോഡിൽ മീത്തലെ മണഞ്ചേരി എം. രാജലക്ഷ്മി (89) നിര്യാതയായി. പൈമ്പാലിശ്ശേരി ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: പരേതനായ മീത്തലെ മണഞ്ചേരി കുഞ്ഞിക്കണാരൻ (പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ). മക്കൾ: ജ്യോതി (ബേബി), സതീഷ് കുമാർ (തമ്പി), രാജേഷ് കുമാർ (മുത്തു), പരേതയായ രഹ്ന (മിനി). മരുമക്കൾ: ബാലകൃഷ്ണൻ (ബിസിനസ്, മാത്ര), രാജേന്ദ്രൻ (ബിസിനസ് വടകര), ശ്രീജ (നരിക്കുനി), ഇന്ദു (പുൽപള്ളി).