നാദാപുരം: മുടവന്തേരിയിലെ നടുക്കേചുണ്ടയിൽ (വായോത്ത്) അയിശു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മുഹമ്മദ് (വ്യാപാരി, കോയമ്പത്തൂർ), അബൂബക്കർ, ആയിഷ, ഫാത്തിമ. മരുമക്കൾ: അസൈനാർ, ഫൗസിയ, മറിയം, പരേതനായ കുഞ്ഞബ്ദുല്ല.