കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ മീനാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ദേവി, ശ്യാമള. മരുമക്കൾ: ശ്രീധരൻ നൊച്ചാട് (റിട്ട. അധ്യാപകൻ), രാജൻ പഞ്ചമി. സഹോദരങ്ങൾ: രാഘവൻ നായർ, ഗംഗാധരൻ നായർ, പരേതരായ ദാമോദരൻ നായർ, ലക്ഷ്മി അമ്മ.