ഉള്ള്യേരി: കന്നൂര് നോർത്തിലെ കുന്നുമ്മൽ മീത്തൽ മാത (93) നിര്യാതയായി. ഭർത്താവ്: പരേതനായ പാറപ്പുറത്ത് രാരിച്ചൻ. മകൾ: ശാന്ത. മരുമകൻ: പരേതനായ കുഞ്ഞിക്കണ്ണൻ (വാകയാട്). സഹോദരങ്ങൾ: കല്യാണി, ചിരുത, പരേതരായ ചാത്തുക്കുട്ടി, കണ്ണൻ, കണാരൻ, നാരായണി.