പയ്യോളി: തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിന്ധു (എഫ്.എച്ച്.സി മൂടാടി), ഷിബു. മരുമക്കൾ: ശശി ആമ്പിച്ചിക്കാട്, ജിഷ (മെംബർ, തിക്കോടി ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: നാണു, സുരേന്ദ്രൻ, വൽസല, പ്രകാശൻ, ദിനേശൻ, പരേതനായ രാജൻ.