മൊകേരി: എള്ളിൽ മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ലീല, അശോകൻ (ഇണക്കം ഫൂട്ട് വെയർ, മൊകേരി), ചന്ദ്രി. മരുമക്കൾ: ബിന്ദു, രാജു കൈവേലി, പരേതനായ കണ്ണൻ കല്ലാച്ചി. സഞ്ചയനം ഞായറാഴ്ച.