മെഡിക്കൽ കോളജ്: ഈസ്റ്റ് ദേവഗിരി നമ്പ്യേരി മീത്തൽ ചന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: സുരേഷ് ബാബു (വേങ്ങേരി സർവിസ് സഹകരണ ബാങ്ക്), അനൂപ് കുമാർ. സഹോദരങ്ങൾ: നളിനി, മുരളീധരൻ, പരേതരായ രാജൻ നായർ, ബാലൻ നായർ, പത്മാവതി അമ്മ. സഞ്ചയനം ഞായറാഴ്ച.