മുക്കം: കല്ലുരുട്ടി ചെമ്പ പൊറ്റ കമലാക്ഷി അമ്മ (86) നിര്യാതനായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: സുനിത, പ്രഭി, സുനേഷ്. മരുമക്കൾ: സുരേഷ് ബാബു, സജിത, ഷിനി.