കക്കോടി: കിഴക്കുംമുറി എളേടത്ത് പറമ്പത്ത് അബൂബക്കർ കോയ (63) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഷറീം, ഷാനിത, ഷഹീറ. മരുമക്കൾ: സാബിത്, ഫസലുറഹ്മാൻ, ജഹാനാ ഷെറിൻ. സഹോദരങ്ങൾ: ഖദീജ, കുഞ്ഞീബി, ഹസൻ കോയ, ഫാത്തിമ, കോയ, സുബൈർ, ആയിഷ.