പയ്യോളി: മുചുകുന്ന് പുത്തൻപുരയിൽ രാഘവൻ നായർ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ (കേളപ്പജിയുടെ അനന്തരവൾ). മക്കൾ: രൂപ, രാധിക (കാർഷിക കർമസേന, മൂടാടി), പരേതനായ രാകേഷ്. മരുമക്കൾ: സത്യൻ (പേരാമ്പ്ര, കൺസ്യൂമർ ഫെഡ്), ജയറാം മോഹൻദാസ് (ഹെൽത്ത് ഇൻസ്പെക്ടർ, മലപ്പുറം). സഹോദരങ്ങൾ: വിജയൻ, റാണി (ഇരുവരും സേലം). സഞ്ചയനം തിങ്കളാഴ്ച.