താമരശ്ശേരി: കട്ടിപ്പാറ തടത്തിപറമ്പിൽ മേരി ജോൺ (77) നിര്യാതയായി. ഭർത്താവ്: ജോൺ. മക്കൾ: ഷാജി ജോൺ (ഹോളിഫാമിലി ഹൈസ്കൂൾ, കട്ടിപ്പാറ), ഷേർളി, ജോഷി ജോൺ (ഒമാൻ), സ്വപ്ന, പരേതനായ സണ്ണി. മരുമക്കൾ: ജെസ്സി (നഴ്സിങ് സൂപ്രണ്ട്, ജില്ല ആശുപത്രി, മലപ്പുറം), റോയി തെങ്ങുംപള്ളിൽ കടുമേനി, നിഷ കുബ്ലാനിക്കൽ ചമൽ, ജെയിംസ് ചൂരപ്പൊയ്കയിൽ വിലങ്ങാട്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടിപ്പാറ തിരുകുടുംബ ദേവാലയം പള്ളി സെമിത്തേരിയിൽ.