നന്മണ്ട: കൊളത്തൂരിലെ പൈറ്റാട്ട് രാഘവക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: രൂപശ്രീ (നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂൾ), രമ്യശ്രീ. മരുമക്കൾ: ടി.കെ. സന്തോഷ് കുമാർ (പ്രധാനാധ്യാപകൻ, കരുണാറാം എ.യു.പി സ്കൂൾ), ശ്രീകാന്ത് പാറോപ്പടി. സഹോദരങ്ങൾ: കാർത്യായനി അമ്മ, സുമതി അമ്മ, ചന്ദ്രമതി, രുഗ്മിണി, പരേതരായ ഭാസ്കരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, തങ്കമണി. സഞ്ചയനം വ്യാഴാഴ്ച.