കൊട്ടിയം: ഹരിനിവാസിൽ പരേതനായ ദിവാകരന്റെ ഭാര്യ രമാഭായി (80) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, ഹരികുമാർ, സുനിത, അനിത, ബിന്ദു. മരുമക്കൾ: സുധർമിണി, ബിന്ദു, രമ, ബൈജു, സേതു, സന്തോഷ്.