ഓച്ചിറ: പായിക്കുഴി മറ്റത്ത് പരേതനായ മാധവൻ ആചാരിയുടെ ഭാര്യ ശങ്കരിയമ്മ (90) നിര്യാതയായി. മക്കൾ: ശ്യാമള, സരള, സുരേഷ്, സുജാത, സുലഭ. മരുമക്കൾ: ശശിധരൻ, സോമൻ, ശ്രീലത, മുരളി, മുരളീധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.