ശാസ്താംകോട്ട: വേങ്ങ പ്ലാക്കാട്ട് പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ അനിൽകുമാർ (48-പ്രിൻസിപ്പൽ, ഹാർമണി സ്റ്റഡി സെന്റർ, ഐ.സി.എസ്) നിര്യാതനായി. മാതാവ്: രാജമ്മയമ്മ. സഹോദരങ്ങൾ: വിജയലക്ഷ്മി, ജയലക്ഷ്മി, മോഹൻകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.