തൃക്കരുവ: അഞ്ചാലുംമൂട് വെട്ടുവിള കൃഷ്ണഭവനത്തിൽ പരേതനായ കൃഷ്ണൻകുട്ടിപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ കാഞ്ഞിരംകുഴി മാനസസരോവരത്തിൽ കെ. ബിജു (44-റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: മൻസ. മക്കൾ: അനാമിക, അവന്തിക.