എഴുകോൺ: കാരുവേലിൽ തുരുത്തേൽമുക്കിനുസമീപം തിരുവോണത്തിൽ ശശീന്ദ്രനാഥൻ (72) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അനൂപ് നാഥ്, ഗോകുൽനാഥ്. മരുമക്കൾ: സുമിലാൽ, ആര്യാദേവി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.