നേമം: ശാന്തിവിള കുരുമി റോഡിൽ അംബുജ നിവാസിൽ മൂർത്തി (56) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: മഹേഷ്, ആനന്ദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.