മഠത്തിക്കോണം: മൊട്ടമൂല ഷാജി ഭവനിൽ പരേതനായ കുട്ടപ്പൻ പണിക്കരുടെ ഭാര്യ ബീമ (83) നിര്യാതയായി. മക്കൾ: രാജൻ (മർച്ചന്റ് നേവി), രാജം (റിട്ട. ഹെഡ്മിസ്ട്രസ്), രാധിക, സജി (കലക്ടറേറ്റ്), അജി (ഗൾഫ്), ഷാജി (ഗൾഫ്). മരുമക്കൾ: സുജനകുമാരി, ശശിധരൻ (റിട്ട. കെ.എസ്.ഇ.ബി), മനോഹരൻ (റിട്ട.നേവി), എൽ.സി. സ്വപ്ന, ബിനു, ബിനു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.