വെള്ളറട: ലാവണ്യയില്‍ ഗുണമണി (88-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ. ക്രിസ്റ്റല്ബേബി (റിട്ട. ടീച്ചര്‍). മക്കൾ: പ്രഫ.ഷീബ, സീന(സയന്റിസ്റ്റ്), സെല്‍വിന്‍, പ്രഫ. റോയി. മരുമക്കള്‍. ഡോ. അല്ഫോന്സ്ബെല്, സജീവ്(മാനേജര്‍ ലാറ്റക്സ്), ഷീജ (സ്റ്റാഫ് നഴ്സ്), ബ്യൂല (ടീച്ചര്‍). പ്രാർഥന ഞായറാഴ്ച വൈകീട്ട് അഞ്ചിന്.