നഗരൂർ: പടിഞ്ഞാറ്റതിൽ പി.പി. ഹൗസിൽ ലത്തീഫാ ബീവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം കുഞ്ഞ്. മക്കൾ: സൈഫുദ്ദീൻ, റൈഹാനത്ത്, ഷാജഹാൻ, നുജുമുദ്ദീൻ, റഹ്മത്ത് ബീവി, പരേതനായ അഷ്റഫുദ്ദീൻ. മരുമക്കൾ: സുബൈദാ ബീവി, മൈതീൻ കണ്ണ്, സീനത്ത് ബീഗം, ആരിഫാ ബീവി, ഹലീമാ ബീഗം, ഫസിലുദ്ദീൻ.