കണിയാപുരം: ആലുംമൂട് അസീസ് മൻസിലിൽ അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യമാർ: പരേതയായ നസീമബീവി, ഹഫ്സബീവി. മക്കൾ: അൻവർ സാദത്, മുഷ്താഖ്, ഇർഷാദ്, സുമയ്യ, തലാൽ, താഹിറ. മരുമക്കൾ: നാസർ (ബഹ്റൈൻ), അൽത്താഫ് (അബൂദബി), റഫ്ഷ, നസീറ, നിഹാന, ഫജർ.