തിരുവനന്തപുരം: നേമം വെള്ളായണി കീഴെകുഞ്ചുവീട്ടിൽ പരേതരായ രാമൻപിള്ളയുടെയും രത്മമ്മപിള്ളയുടെയും മകൻ മാധവൻകുട്ടിനായർ (70) നിര്യാതനായി. സഹോദരങ്ങൾ: സുകുമാരൻ നായർ, തങ്കമണി, മോഹനൻ ആർ, കൃഷ്ണൻകുട്ടി നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.