കൂർക്കഞ്ചേരി: ‘മാധ്യമം’ ഏജന്റ് കല്ലട ഗോപാലകൃഷ്ണന്റെ ഭാര്യ ദേവയാനി (69) നിര്യാതയായി. എസ്.എൻ.എച്ച്.എസ് കണിമംഗലം സ്കൂൾ റിട്ട. ജീവനക്കാരിയാണ്. മക്കൾ: പ്രിയ, പ്രീതി, പ്രീജ, പ്രീന, പ്രതീഷ്. മരുമക്കൾ: സതീശൻ, തിലകൻ, സുധീർ, രമ്യ, പരേതനായ പവിത്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ.