ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവിന് വടക്ക് പരേതനായ ചാലിൽ തൂമ്പൻ മുഹമ്മദാലിയുടെ ഭാര്യ പെങ്കുമ്മ (65) നിര്യാതയായി. മക്കൾ: താഹിറ, അഫ്സർ, സിറാജ്, ഷറഫുദ്ദീൻ, മുനീർ. മരുമക്കൾ: നൂറുദ്ദീൻ, ശാഹിദ, മുംതാസ്, സനീബ.