പുന്നയൂർ: കുഴിങ്ങര പള്ളിക്ക് കിഴക്ക് ആനപ്പറമ്പിൽ എ. സുലൈമാൻ ഹാജി (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷിജിത, ഫൈസൽ, ഫിറോസ്, ഫഹദ്, ഇബ്റാഹിം. മരുമക്കൾ: ഹാഷിം, മോസ.