ചാലക്കുടി: വെള്ളാഞ്ചിറ കണ്ണൂകാടൻ തോമസിന്റെ മകൻ ജിനോ (39) നിര്യാതനായി. ഭാര്യ: ഹണി. മക്കൾ: ജെനിഫർ, ജെനിറ്റ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെള്ളാഞ്ചിറ ഫാത്തിമ മാത പള്ളി സിമിത്തേരിയിൽ.