വടക്കേക്കാട്: ഞമനേങ്ങാട് കല്ലായിൽ ഗോപാലന്റെ ഭാര്യ ലീല (69) നിര്യാതയായി. മക്കൾ: ഷനിൽ, ഷാജി, ജീജ, സീമ.