ഗുരുവായൂർ: കണ്ടാണശ്ശേരി അറക്കൽ നെപ്പോളിയൻ (68) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സൗമ്യ, രമ്യ, ധന്യ, സെബി, ലിയോൺ, ഫിൻറോ.