കരുവന്നൂർ: പൊട്ടുചിറ താനത്തുപറമ്പിൽ അബൂബക്കർ (92) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റസിയ, മുഹമ്മദ് (ടാസ് & റീഗൽ ഏജൻസീസ്), സുലൈമാൻ, സെയ്തലവി, ഫൗസിയ, റബീന, റഫീക്ക്. മരുമക്കൾ: അബ്ദുസ്സലാം, ഫസീല, സജീന, സഫീന, അബ്ദുസ്സത്താർ, മുഹമ്മദ് സ്വാലിഹ്, സബീന.