മീഞ്ചന്ത: തച്ചമ്പലത്ത് പരേതനായ രാജഗോപാലന്റെ ഭാര്യ ഉഷ (77) നിര്യാതയായി. മക്കൾ: ബിന്ദു, ബൈജു, ബീന, ബിജു, സിന്ധു, പരേതയായ ദീപ. മരുമക്കൾ: ശശിധരൻ, പുഷ്പരാജൻ, രാമദാസൻ, സതീശൻ, ലാലി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.