വങ്ങട്: വിരുത്തിശ്ശേരി വയലിൽ പരേതനായ പെരച്ചക്കുട്ടിയുടെ മകന് ചോയ്യാം പറമ്പത്ത് സുനില്‍ കുമാര്‍ (47) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: രജിഷ. മകള്‍: സ്വാതി. സഹോദരങ്ങൾ: പങ്കജാക്ഷന്, സുബ്രഹ്മണ്യന്, അനില്‍ കുമാര്‍, ശ്രീജ, മിനി, പരേതയായ അനിത. സഞ്ചയനം ഞായറാഴ്ച.