ഊരള്ളൂർ: ഇടപ്പള്ളി മീത്തൽ ബഷീർ (55) നിര്യാതനായി. ഭാര്യ: അസ്മ പുളിയനാട്ടിൽ. മക്കൾ: ഷാനിസ്, ഷംന. മരുമക്കൾ: അൻസാർ (കീഴരിയൂർ), നാദിയ. സഹോദരങ്ങൾ: അസൈനാർ, ഹുസൈൻ, ആയിഷ, സുഹറ, സഫിയ, പരേതരായ മമ്മത്, ആസ്യ (എല്ലാവരും നന്തി).