കൊയിലാണ്ടി: മേലൂർ രശ്മി നിവാസ് രാജഗോപാലൻ നായർ (75) നിര്യാതനായി. ഭാര്യ: പത്മിനിയമ്മ. മക്കൾ: രാജേഷ്, പ്രബീഷ്, നിതീഷ്. മരുമക്കൾ: ഗായത്രി ദേവി, ഷിനി, ജയലക്ഷ്മി.