മുക്കം: കാരശ്ശേരി ചാലിൽ സോമൻ (63) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീജി, ശ്രീനാഥ് (ഓട്ടോ ഡ്രൈവർ, മുക്കം). മരുമക്കൾ: അനീഷ് (നാഗാളികാവ്), രേഷ്മ. സഹോദരങ്ങൾ: സരോജിനി, സതി. സഞ്ചയനം ബുധനാഴ്ച.