കൊയിലാണ്ടി: കാക്കപ്പൊയിൽ ജയരാജൻ (54) നിര്യാതനായി. പരേതരായ കുഞ്ഞിരാരിച്ചന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ജസ്ന. മകൾ: ആരാധ്യ. സഹോദരങ്ങൾ: പരേതരായ സുധാകരൻ, സദാനന്ദൻ.